Wednesday, 5 May 2010

തോഴി

'ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെപകരുന്നതെങ്ങനെ ചിത്രമായി'

1 comment:

  1. ഗയ - ആ പേര് തന്നെയാണ് ബ്ലോഗിലേക്ക് ആകര്‍ഷിച്ചത്.
    'തോഴി' - ഗംഭീരമായിട്ടുണ്ട്! വല്ലാത്തൊരു മുഖം തന്നെയാണല്ലോ അത് ...:)
    വാട്ടര്‍ കളര്‍ ആണോ..?
    വരയെപ്പോലെ വരികളും മനോഹരം.
    വിനയചന്ദ്രന്റെ വരികള്‍ 'ഈണം മറക്കുന്ന കാഴ്ച്ചകലുറെ ' ഭാവത്തോടു ചേര്‍ന്ന് നില്‍ക്കുന്നു.
    വരയുടെ നേരുമായി ഇനിയും വരൂ.

    ReplyDelete